ഷാര്‍ജയില്‍ യൂസ്ഡ് ബുക് ഫെയര്‍
ഷാര്‍ജ: ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസിന്റെ നേതൃത്വത്തില്‍ നാലാമത് യൂസ്ഡ് ബുക് ഫെയര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ ഷാര്‍ജ ഖാലിദ് ലഗൂണിലെ പാം ഗാര്‍ഡനിലാണ് യൂസ്ഡ് ബുക് ഫെയര്‍. രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയാണ് പരിപാടി.
വാര്‍ത്ത അയച്ചത്: രമേശ് മേനോന്‍
No comments:
Post a Comment