Monday, February 6, 2017

Viswanathapuram temple Shashti 2017 - Bandsetഷഷ്ഠി 2017 - എന്റെ കാമറ കണ്ണുകളിലൂടെ കണ്ട കാഴ്ചകൾ പങ്കു വക്കുന്നു.
ബാൻഡ് സെറ്റ് എന്ന കലാരൂപം ഇപ്പോഴും നില നിന്നു പോകുന്നത് ഇങ്ങനെ ഉള്ള ചില ഉത്സവങ്ങളും പെരുന്നാളുകളും കാരണമാണ്. ഈ കലാകാരന്മാരെ നമ്മൾ എത്ര അനുമോദിച്ചാലും മതിയാവുകയില്ല.
ഈ വീഡിയോയുടെ അവസാനം നമ്മുടെ സ്വന്തം ആനവണ്ടിയും  കൂടെ ഒരു ആസ്വാദകന്റെ ആനന്ദ നർത്തനവും കാണാം.... ആശംസകൾ.

Viswanathapuram temple Shashti 2017