
With due regards to all..... and trying to smile during this national tragedy.
എന്തായിരിക്കും ഇതിന് പിന്നിലെ ഗൂഢാലോചന ലക്ഷ്യങ്ങള്‍ ... തീവ്രവാദം മാത്രം ആവും എന്ന് തോന്നുന്നില്ല. വിദേശീയര്‍ക്കു വിസ എളുപ്പമാകുന്നത്, പ്രത്യേകിച്ച് പാകിസ്ഥാനികള്‍ക്ക് കളി കാണാനും മറ്റും ആയി കൊടുക്കുന്ന വിസകളില്‍ എത്ര തീവ്രവാദികള്‍ ഇവിടെ വന്നിട്ടുണ്ടാവാം ... എല്ലാം ചെറുപ്പക്കാര്‍. എങ്ങനെ ഇതു തടയാം - ജനങ്ങളുടെ ഒരു കൂട്ടായ ശ്രമം കൂടിയേ തീരു.
കളി എങ്ങനെയെങ്കിലും നിര്‍ത്തി പോകാന്‍ ഒരു കാരണം കാത്തിരുന്ന ഇംഗ്ലണ്ടിനു മാത്രം ഭീകരാക്രമണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആശ്വാസമായിക്കാണണം.
ReplyDelete;)
[അതിലും വലിയ ആക്രമണമല്ലേ യുവരാജും സേവാഗുമെല്ലാം നടത്തിയത്]
ha ha ha
ReplyDeletereally joke.
:))
എന്നാലും തമാശ അനവസരത്തില്‍ ആയിപ്പോയോ എന്നൊരു സംശയം!
ReplyDeleteതീർച്ചയായും ഭീകരരായ ശത്രുരാജ്യക്കാർക്കും ഇന്ത്യയെ വെറുക്കുന്ന്വർക്കും ശക്തമായ തിരിച്ചടി നൽകിയേതീരു.
ReplyDelete