Friday, October 21, 2011

Yuvog Onam Video Competition 2011 - Winners

Yuvog Onam Video Competition 2011 - Winners

We are glad to announce the result of Onam Video Competition 2011.


ഓണം വിഷയമാക്കി, യുവോഗ് നടത്തിയ ഓണക്കാഴ്ച വീഡിയോ മത്സരത്തില്‍ താഴെ പറയുന്നവരെ വിജയികളായി വിധികര്‍ത്താക്കള്‍ തിരഞ്ഞെടുത്തു. മത്സരാര്‍ത്ഥികള്‍ക്ക് മൈക്രോമാക്സ് മൊബൈല്‍ നല്‍കുന്ന ക്യാമറാഫോണുകള്‍ ആണ് സമ്മാനം

ഒന്നാം സമ്മാനം സജിത്ത് ഒ. കെ, പാമ്പൂര്‍, തൃശ്ശൂര്‍.
To watch the video click here.




രണ്ടാം സമ്മാനം മനോജ് എ. എം, പാല്‍ക്കുളങ്ങര, തിരുവനന്തപുരം.
To watch the video click here.



മൂന്നാം സമ്മാനം ശ്രീകാന്ത് എം , അതിരമ്പുഴ , കോട്ടയം.
To watch the video click here.



Congratulations to all winners.

No comments:

Post a Comment