Tuesday, March 3, 2009

കണ്ണുതുറക്കൂ കരുണയോടെ


.. .. കണ്ണുതുറക്കൂ കരുണയോടെ ...........................................

അബുദാബി:കഴിഞ്ഞ 22 ദിവസമായി ആശുപത്രി കിടക്കയില്‍ നിന്നും എഴുനേല്‍ക്കാനാവാതെ നിസ്സഹായനായി കഴിയുകയാണ് കൊല്ലം ജില്ലയിലെ തിരുമുല്ലവാരം ഹില്‍ഡാ നിവാസില്‍ ആല്‍ബി ചാര്‍ലസിന്റെയും എലിസബത്തിന്റെയും രണ്ടാമത്തെ മകന്‍ 20 വയസ്സുള്ള ചാംസന്‍ ആല്‍ബെര്‍ട്ട് .......... ഈ കഴിഞ്ഞ 2ന്‍ മുസഫയിലെ കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണു ചാംസണ്‍ അപകടത്തില്‍ പെടുന്നത്.. പഞ്ചറായ വണ്ടീ യുടെ ടയര്‍ മാറ്റുന്നതിനിടെ വാ‍ഹനത്തിനു അടവെച്ചിരുന്ന ജാക്കി തെന്നി വാഹനം ദേഹത്തേക്ക് ചരിയുകയായിരുന്നു തുടന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അരക്കു താഴെ ചലന ശേഷി പുര്‍ണ്ണമായി നശടപ്പെട്ടിരുന്നു.കബനിയില്‍ നിന്നും ഉത്തരവാതിത്ത്യ പ്പെട്ട ആരും തിരിഞ്ഞു നോക്കാതിരുന്ന ചാംസിനെ കൂടെനിന്നു പരിചരിച്ചത് സുഹ്ര്ത്തും അയല്‍ വാസിയുടെ ഭാര്യസഹോദനുമായ സനോജ് എന്ന യുവാവാണ്.മൂന്നു മാസം മുന്‍ബ് അബുദാബിയില്‍ അല്‍ ഫലാ റെഡിമിക്സ് കബനിയില്‍ ജോലിക്കെത്തിയ യുവാക്കള്‍ക് സഹായത്തിനു ആരും തന്നെ ഉന്‍ഡായിരുന്നില്ല ആശുപത്രി ജീവനക്കാരുടെ സ്നേഹപൂര്‍വ്വമായ പരിചരണവും സ്വാന്തനവുമാണ് ...ഇവര്‍ക്കു തുണയായത് .ഇതിനിടെ ചാംസിന്റെ അവസ്ത കേട്ടറിഞ്ഞു ഒരുകുട്ടം ചെറുപ്പക്കാര്‍ സഹായ ഹസ്ത്തവുമായി മുബോട്ടു വന്നു.എമിറേറ്റ് ഹോക്കസ് എന്ന ക്രിക്കറ്റ് ടീമിലെ യുവാക്കളാണു ചാംസിനു സഹായത്തിന്റെ കാരുണ്യം മുന്നോട്ടു വന്നത് ചാംസന്റെയും സഹായിയായ സനോജിനും ഭക്ഷണത്തിന്റെയും ആശുപത്രി ചിലവുകള്‍ ഇതുവരെ ഇവരായിരുന്നു നിര്‍വ്വഹിച്ചിരുന്നത് ചാ‍മ്സിനെ നാട്ടിലെത്തിച്ചു നല്ല ചികിത്സ ലഭ്യമാക്കുക എന്നതാണു ഈ ചെറുപ്പക്കാ‍രുടെ ആത്യന്തിക ലക്ഷ്യം ഇതിനു സുമനസ്സുകളുടെ സഹായം ഈ നിര്‍ദ്ധന യുവാവിനു നാട്ടിലേക്കു ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്. തിരുവന്തപുരം ആസ്താനമായുള്ള ജയ് ഹിന്ദ് ട്രാവത്സ് വഴി 2008 ഡിസംബറിലാണു യുവാക്കള്‍ ജോലിക്കെത്തിയത് 1000 ദിര്‍ഹം മാസ ശബളം എഗ്രിമെന്റില്‍ ഇവിടെ വന്ന ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച തുകയുടെ പകുതിപോലും ആദ്യമാസഞ്ഞലില്‍ ലഭിച്ചിട്ടില്ല500 ദിര്‍ഹം ബേസിക്ക് സാലറിമാത്രമായി ചുരുഞ്ഞി...............................................

ഇനിയും കരുണവറ്റാത്ത അമ്ര്യതാ ന്യൂസ് മിഡില്‍ ഈസ്റ്റിന്റെ പ്രേക്ഷകര്‍ ജീവിതം തുടഞ്ഞാന്‍ ശ്രമിച്ചു പാതിവഴില്‍ കിടന്നു പോയ ഈ ചെറുപ്പക്കാരനു കഴിയുന്ന സഹായം എത്തിക്കേ സമയമാണ. സമൂഹത്തിന്റെ കടമയും .

അബൂദാബിയില്‍ ചാംസിന്റെ സഹായമസ്തമെത്തിക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍ ഈ മൊബൈല്‍ നബറുകളില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

1. റോജോ ജോസ് 0506929156
2.സുജിന്‍ 050 6258598
3.ആരതി ഷൈജു 0505313759
4. AMRITA..ന്യൂസ് മിഡില്‍ ഈസ്റ്റ് അബുദാബി ബ്യൂറൊയുമായോ ബന്ധപ്പെടാവുന്നതാണ.
0508275009

കൂടാതെ help@emirathawks.com
shyjuthomas@hotmail.com
rojo@radgroup.com
nooramritatv@gmail.com
ബന്ധപ്പെടാവുന്നതാണ്.
amrita ന്യൂസ് മിഡില്‍ ഈസ്റ്റിനുവേന്‍ഡി അബുദാബിയില്‍ നിന്നും NOORUMOHAMMED ORUMANAYOOR

No comments:

Post a Comment