Monday, October 20, 2008

ഗ്രാഫിക് ഡിസൈനിനൊരു ബ്ലോഗ്

ഗ്രാഫിക് ഡിസൈന്‍ ബേസിക്സ്, ഗ്രാഫിക്സ് സോഫ്‌റ്റ്വെയര്‍ പാഠങ്ങള്‍, ടി‌പ്സ്-ട്രിക്സ്... അങ്ങനെ ഗ്രാഫിക്സ് സംബന്ധമായി നിരവധി കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഈ ബ്ലോഗ് ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടാക്കാം. താത്പര്യമുള്ളവര്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. www.tmziyad.com

3 comments:

  1. തീര്‍ച്ചയായും സന്ദര്‍ശിക്കാം. പക്ഷേ ഇതിലോട്ട് സബ്സ്ക്രൈബ് ചെയ്യാനുള്ള ഒരു സംവിധാനം കൂടി ഉണ്ടാക്കണ്ടേ. എങ്കിലല്ലേ പുതിയ പോസ്റ്റിട്ടാല്‍ ഞങ്ങളോക്കെ അറിയു.

    പുതിയ പോസ്റ്റുകള്‍ വരാന്‍ പോകുന്നത് അത്താണിയിലാണോ, അതൊ www.tmziyad.com ലാണോ?

    ReplyDelete
  2. Could you kindly email me at team1dubai@gmail.com

    ReplyDelete