ചിന്തകള്‍ക്കും ചിന്തകര്‍ക്കും മരണമില്ല. ആശയങ്ങള്‍ ഫലപ്രദമായി ധൈര്യത്തോടെ എഴുതാനും തുറന്നു പറയാനും അത് മനസ്സിലാക്കിക്കാനും ഉള്ള കഴിവ് വളരെ ചുരുക്കം പേര്‍ക്കെ ഉള്ളു. ഒരു വലിയ പുസ്തകശേകരത്തിനുടമ. ഇപ്പോള്‍ അത് കൃത്യമായി സൂക്ഷിച്ചു പരിപാലിച്ചു പോരുന്ന അദ്ധേഹത്തിന്റെ സഹധര്‍മിണി ശാരദ ചേച്ചിയോട് മലയാള നാടിനു വലിയ ഒരു കടപ്പാട് ഉണ്ട്. ഓര്‍മ്മകള്‍ മരിക്കുമോ ഒരിക്കലും ഇല്ല.
അദ്ധേഹത്തിന്റെ വീട്ടില്‍ രണ്ടു വര്ഷം മുന്‍പ് സന്ദര്‍ശിക്കാന്‍ സാധിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളുടെ ഓര്‍ വീഡിയോ സമര്‍പ്പണം ഇതോടോപ്പും ചേര്‍ക്കുന്നു.
To read more about Sri M N Vijayan, please visit the following link at Mathrubhumi:
http://www.mathrubhumi.com/books/special/mnvijayan/
To read more about Sri M N Vijayan, please visit the following link at Mathrubhumi:
http://www.mathrubhumi.com/books/special/mnvijayan/
Irunda Sathyangal Amarthi putahchu Vacha nenjum,Samsayangalude thuricha kannujalumayi anuranjanathinte savapedakathil irangi kidannu ayurdhyrkhyam koottanamennu Padathinilla.........Padam Masikayude Amukha kurippil ninnu....
ReplyDeleteOrmakhalil anayathe eriyunna Vijayan mashinum adheham padipicha idathu paksha chithakalkkum Lal Salaam.......