Saturday, August 30, 2008

ഇനി നമ്മള്‍ പാല് കുടിക്കേണ്ട അല്ലെ ?

ഇനി നമ്മള്‍ പാല് കുടിക്കേണ്ട അല്ലെ ?


ഓണത്തിന് ശേഷം പാലിന് മില്‍മ വില കൂട്ടാന്‍ പോകുന്നു?


ലിറ്ററിന് ഏകദേശം രണ്ടു രൂപ വില കൂടും.

എക്സ്പ്രസ്സ് ന്യൂസ് സര്‍വീസ് കൊച്ചി

2 comments:

  1. മിനറല്‍ വാട്ടര്‍ ഒരു കുപ്പിക്ക്‌ പതിനഞ്ചു രൂപ ഉണ്ട് ...എങ്കിലും നമ്മള്‍ വെള്ളം കുടിക്കുന്നില്ലെ ???

    ReplyDelete
  2. പാലുല്പാദകര്‍ക്ക് വിലകിട്ടണം.

    വില ഇനിയും കൂടട്ടെ.

    കൂടുതല്‍ വില നല്‍കാന്‍ തയ്യറില്ലാത്ത കൊച്ചമ്മമാര്‍ പശു വളര്‍ത്തട്ടെ.

    ReplyDelete