Saturday, August 20, 2011

Speeding traffic at Kuthiran Sastha Temple Trichur Palghat highway

Speeding traffic at Kuthiran Sastha Temple Trichur Palghat highway

The stretch of road in front of the Kuthiran Sastha Temple is the only place where there is no potholes and a bit wider than those leading to this point. Thus this stretch makes it extremely dangerous as Limited Stop buses plying between Trichur and Palghat speed each other to overtake at this point. However, stopping vehicles of devotees, slowing vehicles to throw coins hinder their progress and on two instances I saw near misses. As humps are not allowed on NH roads, for the safety of public, the residents or the panchayat of Kuthiran dig some bigger holes in this particular point so that these buses are forced to slow down. Hope, Police and road transport authorities make a note of this danger, if already not known. As usual, it is better to take a preventive measure rather than to do any after an incident happens. Honourable Ministers of Kerala - Shri Oommen Chandy Adv. V. S. Sivakumar, Shri V.K. Ebrahimkunju Kindly Note and take necessary actions.

തൃശ്ശൂര് പാലക്കാട് ഹൈവെയില് കുതിരാന് കയറ്റത്തില്ധര് ശാസ്ത ക്ഷേത്രത്തിനു മുന്നില് മാത്രമാണ് റോഡില് കുണ്ടും കുഴിയും ഇല്ലാത്ത ഏക ഇടം.. ഇവിടെ റോഡിനു വീതി കൂടുതലും ആണ്. ആയതു കൊണ്ട് തന്നെ റൂട്ടില് ഒട്ടുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രൈവറ്റ് ബസ്സുകള് ഇവിടെ എത്തുമ്പോള്, മത്സരിച്ചു കടന്നു പോകാന് ശ്രമിക്കുന്നത് കാണാന് ഇടയുണ്ടായി. ഇവിടെ നിര്ത്തി അമ്പലത്തില് തൊഴാന് പോകുന്ന വാഹനങ്ങളും, ഇവിടെ സ്ലോ ചെയ്തു പൈസ ഇടാന് വേണ്ടി വേഗത കുറയ്ക്കുന്ന വാഹനങ്ങളും മത്സര ഓട്ടത്തിന് ഇവര്ക്ക് തടസ്സമാകുന്നു. ഒരു അപകടം ആയതിനാല് ഏതു സമയത്തും ഇവിടെ സംഭവിക്കാം. ഒന്നിലോ നാട്ടുകാര്. നാഷണല് ഹൈവെയില് ഹമ്പുകള് സാധാരണയായി പാടില്ലാത്തത് കൊണ്ട് വളവില് ഒന്നോ രണ്ടോ വലിയ കുഴികള് വെട്ടി വേഗത കുറക്കാന് ഉള്ള നടപടികള് നാട്ടുകാര് ചെയ്താല് നന്നായിരിക്കും. പോലീസും അധികാരികളും മത്സര ഓട്ടത്തെ നിയന്ത്രിക്കാന് ഉള്ള നടപടികള് എടുക്കുന്നത് വരെ ഇത് മാത്രമേ ഒരു സുരക്ഷാ പോംവഴി കാണുന്നുള്ളൂ.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, എന്നിവര് ശ്രദ്ധിച്ചു വേണ്ട നടപടികള് എടുക്കുവാന് അഭ്യര്ത്ഥിക്കുന്നു ഭാഗത്തെ ഗതാഗതത്തിന്റെ ഒരു വീഡിയോ താഴെ കാണുന്ന ലിങ്കില് ഇട്ടിട്ടുണ്ട്. മത്സര ഓട്ടം നേരില് കണ്ട ദൃശ്യങ്ങള് പകര്ത്താന് സ്വയം സുരക്ഷ ഉദ്ദേശിച്ചു വിടെഒയില് പകര്ത്താന് ഉള്ള ശ്രമം ഉപേക്ഷിച്ചു.

മത്സര ഓട്ടം പ്രത്യേകിച്ചും കാലത്ത് ഏഴു എട്ടു മണിക്കാണ് കൂടുതല് അപകടകരമായി കണ്ടത്. കാരണം, ചില ബസുകളിലെ കണ്ടക്ടര് ഇവിടെ നാളികേരം ഉടക്കാന് നിര്ത്തുകയും (ഏതാനും മിനിട്ടിനുള്ളില് ഇത് നടക്കും - ബസ് സ്പീഡ് കുറയ്ക്കുന്നതും അവര് ഓടി ഇറങ്ങി നാളികേരം ഉടച്ചു തിരിച്ചു കയറും) അവസ്സരം മുതലെടുത്ത് പുറകിലെ ബസ് ഇവരെ മാറി കടക്കും. യാത്രക്കാര് പൈസ ബസ്സില് ഇരുന്നു കൊണ്ട് എറിയുന്നതും അപകടം തന്നെ. കാരണം അതെടുക്കാന് ഒരാള് ഇവിടെ കാന്തം വച്ച വടിയും കൊണ്ട് റോഡില് നടക്കുന്നുണ്ട്. അയാളും ജീവന് പണയം വച്ചുള്ള കളി തന്നെ ആണ് കളിക്കുന്നത്.

No comments:

Post a Comment