Pages

Saturday, August 30, 2008

മിന്നാമിന്നിക്കൂട്ടം - സിനിമ അവലോകനം

ഒന്നോ രണ്ടോ പനഡോള്‍ കൂടി കയ്യില്‍ വച്ചിട്ട് പോകാത്തത് തെറ്റായി എന്ന് തോന്നി, ഈ സിനിമ കണ്ടു ഇറങ്ങിയപ്പോള്‍. കളിയും കാര്യവും തമാശയും ഒക്കെ കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ ചെയ്യനെമെന്നു വിചാരിച്ചു എവിടെയൊക്കെയോ എത്തിച്ചു കമല്‍.
അന്ച്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.

1 comment:

  1. ഈയ്യിടെ ആയി കമൽ എന്ന ചലച്ചിത്രകാരന്റെ സിനിമകൾ നമ്മുടെ പ്രേക്ഷകർ തിരസ്കരിക്കുന്നു. പ്രേക്ഷകന്റെ തുടിപ്പറിഞ് സിനിമയെടുക്കുവാൻ കഴിവുള്ള കമലിനു എന്തുപറ്റി.. മറ്റൊരുu അനുഗ്രഹീത കലാകാരൻ അന്തീക്കാട്ടെ സത്യേട്ടനും പ്രേക്ഷകനുമായുള്ള മാന്നസീക അടുപ്പം കുറഞുപോയോ എന്ന് തോന്നുന്നു പുതിയ ചിത്രങ്ങൾ കാണുമ്പോൾ!. ഇരുവരും അടുത്തചിത്രങ്ങൾക്ക് കൂടുതൽ ഹോം വർക്ക് ചെയ്താൽ നന്നായിരുന്നു.

    ReplyDelete