Pages

Monday, August 25, 2008

മൊബൈല്‍ ചാരന്‍


ഇനി ഇപ്പോള്‍ നമ്മുടെ കുട്ടികളൊക്കെ എന്താ ചെയ്യാ? കുട്ടികളുടെ കാര്യം പോട്ടെ, അച്ഛനമ്മമാരുടെ കാര്യം എന്താവും? ശിവ ശിവ ഇതൊക്കെ കണ്ടുപിടിക്കണ കൊശവന്മാരുടെ തലയില്‍ ഇടി തീ വീഴണേ !

5 comments:

  1. ഈ ദുഷ്ടന്‍ മാരെ ഒക്കെ കൊല്ലാന്‍ ആരും ഇല്ലെ ...ഭാഗ്യം എന്‍റെ കണക്ഷന്‍ BSNL അവാഞ്ഞത്

    ReplyDelete
  2. ഏതായാലും വി.എസ്.എൻ.എല്ലിൽ ഇനി ആരും കണക്ഷൻ എടുക്കുമെന്ന് തോന്നുന്നില്ല.

    ReplyDelete
  3. “ശിവ ശിവ ഇതൊക്കെ കണ്ടുപിടിക്കണ കൊശവന്മാരുടെ തലയില്‍ ഇടി തീ വീഴണേ“

    സത്യം!!!!!!

    ReplyDelete